ശ്രീ വിദ്യാധിരാജ ചട്ടമ്പി
സ്വാമികള്‍
(പഴമ്പിള്ളി ശിവദാസ് മാസ്റ്റര്‍ തയ്യാറാക്കിയ
ലേഖനം)
ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന
ആത്മീയ നേതാക്കളില്‍ പ്രമുഖനാണ് ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍.
കേരളത്തിണ്റ്റെ സാമൂഹിക നവോത്ഥാനത്തിന് മഹത്തായ സംഭാവകള്‍ നല്‍കിയ സന്യാസി
ശ്രേഷ്ഠനാണ് ചട്ടമ്പി സ്വാമികള്‍. ജീവിതത്തിലൊരിക്കലും കാവിയുടുക്കാതെ സന്യാസിയായ,
കൊടുംകാടുകളില്‍ പോയി ഏകാന്തതപസ്സനുഷ്ഠിക്കാതെ ദിവ്യജ്ഞ്നം നേടിയ, പ്രപഞ്ചത്തിലെ
സര്‍വ്വ ചരാചരങ്ങളെയും ഒരുപോലെ സ്നേഹിച്ച, ഉന്നത വിദ്യാഭ്യാസം കൂടാതെ മഹനായ
തത്വജ്ഞാനിയായിത്തീര്‍ന്ന, സ്വന്തം അനുഭവങ്ങളിലൂടെ പാണ്ഡിത്യം നേടിയ, വ്യത്യസ്ത
മതവിഭാഗങ്ങളുമായി സ്നേഹവും, ഐക്യവും നിലനിര്‍ത്തിയ ഒരു ബഹുമുഖ പ്രതിഭയാണ് ശ്രീ
വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികള്‍. അദ്ദേഹത്തിണ്റ്റെ ജീവിതത്തിലേക്കൊന്നു
എത്തിനോക്കാം.
¼ÈÈ¢
|
1853 ¦·Øñí 25
(æµÞˆÕV×¢ 1029 ºßB¢ 11
)
|
ÏÅÞVj
ÈÞ΢
|
µáEXÉßU (¥‡MX)
|
ÉßÄÞÕí
|
ÄÞÎøçÛøß §ˆJí
ÕÞØáçÆÕX ÈOâÄßøß
|
ÎÞÄÞÕí
|
©UâVçAÞ¿í ÕàGßW
ÈçBÎMßU
|
dÉÞÅÎßµ Õ߯cÞÍcÞØ¢
|
æµÞˆâV ÎÀ¢ ÖÞdØñßµZ,
çÉGÏßW øÞÎXÉßU ¦ÖÞX ®KßÕøáæ¿ µàÝßW.
|
æÄÞÝßW
|
ÉâVŒÞdÖÎJßW µÃæAÝáJí, ¦ÇÞøæÎÝáJí, ·á ÎØñMÃß ®KßÕ, Äá¿VKí ØÈcÞØÕᢠØÞÎâÙcçØ ÕÈÕá¢. µÕß, çÕÆÞLß, ØÞÎâÙc Éøß×íµV
JÞ Õí.
|
ØÎÞÇß
|
1924 æÎÏí
5 æµÞˆ¢ ¼ßˆÏᑚ ÉzÈÏßW. |
µãÄßµZ
|
çÕÆÞÇßµÞø ÈßøâÉâ,
dÉÞºàÈ
ÎÜÏÞ{¢,
¦ÆßÍÞ×,
¥èÆbÆ ºßLÞÉiÄß,
¼àÕµÞøáÈcÈßøâÉâ, dµßØñáÎĺíç»ÆÈ¢, çÎÞfdÉÆàɶmÈ¢, Èß¼ÞÈwÕßÜÞØ¢, ØVÕÎÄØÞÎøØc¢, ÄVAøÙØcøy¢,
ØñÕøyÞÕÜß,
¥èÆbÄÉ¾í¼ø¢, ×pÄÈßøâÉâ, ÉáÈV¼zÈßøâÉâ, dÖàºdµÉâ¼ÞµÜíÉ¢. |
അയ്യപ്പന്‍ എന്നായിരുന്നു സ്വാമികളുടെ ശരിക്കുള്ള
പേര്. എന്നാല്‍ സ്നേഹാധിക്ക്യത്താല്‍ മാതാപിതാക്കള്‍ അവനെ "കുഞ്ഞാ" എന്നു
വിളിച്ചു. ക്രമേണ അയ്യപ്പന്‍ എന്ന പേര് ഇല്ലാതാവുകയും കുഞ്ഞന്‍ എന്ന വിളിപ്പേര്
ഉറയ്ക്കുകയും ചെയ്തു. നായര്‍ സമുദായത്തില്‍പ്പെട്ടവര്‍ ചേര്‍ക്കുന്ന പിള്ളയും
കൂടിയപ്പോള്‍ "കുഞ്ഞന്‍പിള്ള" എന്ന നാമം പൂര്‍ത്തിയായി. വിദ്യാഭ്യാസം വീട്ടിലെ
ദാരിദ്യ്രം നിമിത്തം വിദ്യാലയത്തില്‍ ചേര്‍ന്നു പഠിക്കാനുള്ള ഭാഗ്യം
കുഞ്ഞനുണ്ടായില്ല. കൊല്ലൂറ്‍ മഠം ശാസ്ത്രികള്‍, പേട്ടയില്‍ രാമന്‍പിള്ള ആശാന്‍
എന്നിവരുടെ കാരുണ്യത്താല്‍ അവരുടെ കീഴിലാണ് കുഞ്ഞന്‍ എഴുത്തും വായനയും
അഭ്യസിച്ചത്. പഠിക്കാനുള്ള കുഞ്ഞണ്റ്റെ അതിയായ ആഗ്രഹം മനസ്സിലാക്കിയ രാമന്‍പിള്ള
ആശാന്‍ കുഞ്ഞനെ തണ്റ്റെ കുടിപള്ളിക്കൂടത്തില്‍ ചേര്‍ത്തുകയാണുണ്ടായത്.
കുഞ്ഞന്‍ "ചട്ടമ്പി" ആയതെങ്ങനെ?
പഠനത്തില്‍ മിടുക്കനായ കുഞ്ഞനെ കുടിപ്പള്ളിക്കൂടത്തിലെ ലീഡര്‍ ആക്കി. ലീഡര്‍ക്ക് അന്നു ചട്ടമ്പി എന്നാണ് കുട്ടികള്‍ പരഞ്ഞിരുന്നത്. അങ്ങനെയാണ് കുഞ്ഞന് 'ചട്ടമ്പി' എന്ന സ്ഥാനപ്പേരുണ്ടായത്.
(Will Continue)
കുഞ്ഞന് "ചട്ടമ്പി" ആയതെങ്ങനെ?
പഠനത്തില്‍ മിടുക്കനായ കുഞ്ഞനെ കുടിപ്പള്ളിക്കൂടത്തിലെ ലീഡര്‍ ആക്കി. ലീഡര്‍ക്ക് അന്നു ചട്ടമ്പി എന്നാണ് കുട്ടികള്‍ പരഞ്ഞിരുന്നത്. അങ്ങനെയാണ് കുഞ്ഞന് 'ചട്ടമ്പി' എന്ന സ്ഥാനപ്പേരുണ്ടായത്.
(Will Continue)
ºGOߨbÞÎßµæ{ Éxß ¥ÕV ÉùEÄí
RØVÕÆVÖÈ ÄdLØbÄdLX, ÈÈÞÖß×c_
Ø¢ÕãÄÉÞVÖbX, ÈßÄcdÌÙíκøcØíÅX ÍÕÞX
ÉâÄÎÞ¢ çÕÆÞLTJáøáAßæÏÞÝß‚ßGÞ
èÆbÄJßX Õ߿տæ‚ÞKÞAß Õß{AßÏá¢
ØbµãÄÞçȵçØñÞdÄ 'Øìwøc ÜÙøß"ÏßW
dɵãÄß ÎçÙÖßæÏ æÉÞçKÞ¿¢ µ{ßMß‚á¢
ÖCøÞºÞøcøáæ¿ ¼zÍâÕßæÈ ÕàIá¢
ÖCøÞºÞøcøáæ¿
¼zÍâÕÞAßæAÞIÞXQ
_
ÕUçJÞZ. SNS
MANNAMPETTA
|

No comments:
Post a Comment