WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*
Showing posts with label QUIZ. Show all posts
Showing posts with label QUIZ. Show all posts

Thursday, 13 March 2014

PI DAY QUIZ (Prepared by Pazhampilly Sivadas Master)


പൈ ദിന പ്രശനോത്തരി
(തയ്യാറാക്കിയത് പി. ശിവദാസ് മാസ്റ്റർ)
 

പ്രാഥമിക തലം

001.   ഗ്രീക്ക് അക്ഷരമാലയിലെ എത്രാമത്തെ അക്ഷരമാണ്‌ പൈ?
002.   പൈദിനം ആചരിക്കുന്നത് ഏതു മാസം, ഏതു തിയ്യതി?

003.   ഏതു ശാസ്ത്ര മേഖയിലൂടെയാണ്‌ ‘പൈ’ ക്ക് ആഗോളപ്രചാരം

          ലഭിച്ചത്?
004.   ഗണിതത്തിൽ ഏതു രണ്ടു വസ്തുതകൾ തമ്മിലുള്ള അംശബന്ധ

          ത്തെയാണ്‌ പൈ കൊണ്ട് സൂചിപ്പിക്കുന്നത്?

005.   ഗണിത സ്ഥിരാങ്കം പൈ യുടെ മൂല്യം അഞ്ചു ദശാംശസ്ഥാനത്തോടെ

          പറയാമൊ?
006.   പൈ യെ ഏതു ഏതു തരം ഭിന്നസംഖ്യയായി സൂചിപ്പിക്കുവാൻ സാധി

          ക്കുന്നില്ല?
007.   പൈ യെ ഏതു തരം ഭിന്നസംഖ്യയായി സൂചിപ്പിക്കും?
008.   പൈയുടെ ഏകദേശമൂല്യം ലഭിക്കാൻ ഉപയോഗിക്കുന്ന സാധാരണ

          ഭിന്നം ഏത്?

009.   പൈ എന്ന സ്ഥിരസംഖ്യയെ സൂചിപ്പിക്കുവാൻ ചെറിയ അക്ഷരം

              (Lower case or small letter), വലിയ അക്ഷരം (Uppercase or Capital letter) ഇവയിൽ ഏതാണ്‌ ഉപയോഗിക്കുന്നത്?

010.   വലിയ അക്ഷരം പൈ ഗണിതത്തിൽ എന്തിനെ സൂചിപ്പിക്കുന്നു? 
(തുടരും)

Tuesday, 11 March 2014

MANNAM QUIZ (PREPARED BY SIVSDAS )(SIVPEE CREATIONS)


 
 
 
MANNAM QUIZ 
(PREPARED BY SIVSDAS )
(SIVPEE CREATIONS)

 

മന്നം പ്രശ്നോത്തരി
തയാറാക്കിയത്
പി. ശിവദാസ് (ശിവ്പീ ക്രിയേഷൻസ്)

പ്രാഥമിക ഘട്ടം

001.   മന്നത്ത് പത്മനാഭൻ ജനിച്ചതെന്ന്?
002.   മന്നത്ത് പത്മനാഭന്റെ ജന്മ സ്ഥലമേത്?
003.   മന്നത്ത് പത്മനാഭന്റെ മാതാവ് ആർ?
004.   മന്നത്ത് പത്മനാഭന്റെ പിതാവ് ആർ?
005.   മന്നത്ത് പത്മനാഭന്റെ ജന്മ നക്ഷത്രം ഏത്?
006.   മന്നത്ത് പത്മനാഭന്‌ എത്ര സഹോദരങ്ങൾ ഉണ്ടായിരുന്നു?
007.   മന്നത്ത് പത്മനാഭന്റെ ജന്മ സ്ഥലം ഇപ്പോൾ കേരളത്തിലെ ഏതു
          ജില്ലയിൽ ഉൾപ്പെടുന്നു?
008.   മന്നത്ത് പത്മനാഭന്റെ അമ്മയുടെ തറവാട്ടു പേരെന്ത്?
009.   മന്നത്ത് പത്മനാഭന്റെ പിതാവിന്റെ ഇല്ലപ്പേരെന്ത്?
010.   മന്നത്ത് പത്മനാഭന്റെ ജനനം കൊല്ലവർഷം ഏത് ആണ്ട്?
011.   മന്നത്ത് പത്മനാഭന്റെ ജനനം കൊല്ലവർഷം ഏത് മാസം?
012.   മന്നത്ത് പത്മനാഭന്റെ ജനനം കൊല്ലവർഷം ഏത് തിയ്യതി?
013.   മന്നത്ത് പത്മനാഭന്റെ ജനനം കൊല്ലവർഷം ഏത് ആണ്ട്, ഏത്  
          മാസം, ഏത് തിയ്യതി?
014.   മന്നത്ത് പത്മനാഭന്റെ ജനനം ഏത് ആഴ്ച?
015.   മന്നത്ത് പത്മനാഭന്‌ എത്ര സഹോദരന്മാർ ഉണ്ടായിരുന്നു?
016.   മന്നത്ത് പത്മനാഭന്‌ എത്ര സഹോദരിമാർ ഉണ്ടായിരുന്നു?
017.   മന്നത്ത് പത്മനാഭന്റെ ജനനം ഏതു നാട്ടുരാജ്യത്തിൽ ആയിരുന്നു?
018.   മന്നത്ത് പത്മനാഭന്റെ ജനന കാലത്ത് ആ നാട്ടുരാജ്യത്തിലെ
          ഭരണാധികാരി ആരായിരുന്നു?
019.   മന്നത്ത് പത്മനാഭന്റെ ജനന കാലത്ത് ആ നാട്ടു രാജ്യത്തിലെ   
          ദിവാൻ ആരായിരുന്നു?

020.   മന്നത്ത് പത്മനാഭന്റെ ജനനസ്ഥലം ഇന്ന് കേരളത്തിലെ ഏതു
          താലൂക്കിൽ ഉൾപ്പെടുന്നു?
(To be continued)
TRY TO ANSWER THE ABOVE QUESTIONS YOURSELVES.
YOU CAN REFER BOOKS & PERIODICALS. ANSWER KEY WILL BE UPLOADED SHORTLY

Monday, 29 July 2013

RAMAYANAM QUIZ (By P, SIVADAS MASTER)


RAMAYANAM QUIZ (By P, SIVADAS MASTER)
‘വരൂ നമുക്ക് രാമായണത്തെ പരിചയപ്പെടാം’
(പി. ശിവദാസ് മാസ്റ്റർ തയ്യാറാക്കിയത്)
രാമായണം പ്രശ്നോത്തരി 2

01.    ‘വാത്മീകം’ എന്ന വാക്കിന്റെ അർത്ഥമെന്ത്‌?
02.    വാത്മീകി രാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്‌?
03.    വാത്മീകി രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്‌?
04.    വാത്മീകി രാമായണത്തിലെ ആറാം കാണ്ഡത്തിന്റെ പേരെന്ത്‌?
o4.    കമ്പരാമായണം ഏതു ഭാഷയിലാണ്‌ രചിക്കപ്പെട്ടത്‌?
05.    കമ്പരാമായണത്തിലെ ഏഴാം കാണ്ഡത്തിന്റെ പേരെന്ത്‌?
06.    അദ്ധ്യാത്മരാമായണം രചിച്ചതാർ?
07.    അദ്ധ്യാത്മരാമായണം ഏതു ഭാഷയിലാണ്‌ രചിക്കപ്പെട്ടത്‌?
08.    ആരു പറയുന്ന രീതിയിലാണ്‌
09.    അദ്ധ്യാത്മരാമായണം രചിച്ചിട്ടുള്ളത്?
10.    ആരെല്ലാം തമ്മിലുള്ള സംവാദമായിട്ടാണ്‌ അദ്ധ്യാത്മരാമായണം രചിച്ചിട്ടുള്ളത്?
11.    അദ്ധ്യാത്മരാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്?
12.    അദ്ധ്യാത്മരാമായണത്തിലെ ഒന്നാം കാണ്ഡത്തിന്റെ പേരെന്ത്?

DASARATHA (RAMAYANAM QUIZ By P, SIVADAS MASTER)


RAMAYANAM QUIZ (By P, SIVADAS MASTER)


‘വരൂ നമുക്ക് രാമായണത്തെ പരിചയപ്പെടാം’
(പി. ശിവദാസ് മാസ്റ്റർ തയ്യാറാക്കിയത്)
രാമായണം പ്രശ്നോത്തരി 3

01.    ദശരഥന്റെ പിതാമഹൻ ആരായിരുന്നു?
02.    ദശരഥന്റെ മാതാവിന്റെ പേരെന്ത്?
03.    ദശരഥന്റെ പിതാവ് ആരാണ്‌?
04.    ദശരഥന്റെ രാജവംശമേത്?
05.    ആരുമായുള്ള യുദ്ധത്തിനു ശേഷമാണ്‌ ദശരഥനു ആ പേരു ലഭിച്ചത്?

RAMAYANA & VATHMIKI RAMAYANAM QUIZ ( by P. Sivadas Master)


RAMAYANAM QUIZ (By P, SIVADAS MASTER)

 

‘വരൂ നമുക്ക് രാമായണത്തെ പരിചയപ്പെടാം’
(പി. ശിവദാസ് മാസ്റ്റർ തയ്യാറാക്കിയത്)

രാമായണം പ്രശ്നോത്തരി 1

01.    കാവ്യരൂപത്തിലുണ്ടായ ആദ്യകൃതിയായി അറിയപ്പെടുന്നത്?
02.    ആദി കവി ആരാണ്‌?
03.    പൂർവ്വാശ്രമത്തിൽ ഇദ്ദേഹത്തിന്റെ പേരെന്തായിരുന്നു?
04.    ഇദ്ദേഹം ആരുടെ മകനായിട്ടാണ്‌ കരുതപ്പെടുന്നത്?
05.    ഇദ്ദേഹത്തിന്‌ ബ്രഹ്മജ്ഞാനം നല്കിയ മഹർഷിവര്യന്മാർ ഏത്പേരിൽ അറിയപ്പെടുന്നു?
06.    മുനിശ്രേഷ്ഠന്മാർ ഉപദേശിച്ച മന്ത്രം ഏതായിരുന്നു?
07.    രാമരാമ.. യിലെ ‘ര’യും ‘മ’യും ഏത് ദേവന്മാരെ പ്രതിനിധാനം ചെയ്യുന്നു?
08.    ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വേടൻ അമ്പെയ്തു വീഴ്ത്തുന്നതു കണ്ടപ്പോഴുണ്ടായ
         ഉല്ക്കടമായ വികാരത്താൽ വാത്മീകി ചൊല്ലിയ ശ്ലോകം തുടങ്ങുന്നത്?
09.    ഈ ശ്ലോകത്തിന്റെ രൂപത്തിൽ രാമകഥ രചിക്കുവാൻ വാത്മീകിയോട് ആരാണ്‌ ആവശ്യ
         പ്പെട്ടത്?
10.    ‘രാമായണപഞ്ചകം’ എന്നറിയപ്പെടുന്നത് എന്ത്?