WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Friday, 28 June 2013

Saturday, 22 June 2013

JAGADISH CHANDRABOSE article by P. Sivadas Master


ÎâµÎÞÏ ØØcçÜÞµJßÈá ÈÞÕá ÈÜíµßÏ ÎáÈàdwX

¿Þç·Þùßæa ²øá µÕßÄÏáæ¿ çÉøÞÃí Îáµ{ßW çºVJÄí. Äæa ØáÙãJßæa 70Þ¢ ¼z ÕÞV×ßµJßW ¿Þç·ÞV ÈÜíµßÏ ÉßùKÞZ ØNÞÈÎÞÏßøáKá ¨ µÕßÄ . 

'§ÈßÏᢠ²øá Èâùá ¼zÎáIÞÏÞÜᢠ¥æĈޢ ¥æĈޢ ÍÞøÄJßW (ÙßwáØíÅÞÈßW) ÄæKÏÞÏßøßAâ"  

®KÞd·Ùß²øá ÎÙÄíÕcµñßÏÞÃí ¨ µÕßÄÏÞW ØÎÞÈßÄÈÞÏÄí. ¥çgÙæJ µâGáµÞV ¥ùßÏßçˆ?

'ÍÞøÄJßæa ÕàøÉádÄX" ®Kí ÕßçÕµÞÈwX ÕßçÖ×ßMß‚, æ¼. Øß. çÌÞØí ®Ká ÉøæA ¥ùßÏæMGßøáK, ¼·ÆàÖí ºdwçÌÞØÞÃí ¦ ÎáÈàdÆX. ¥çgÙJßæa ¼àÕßÄ µÅÏßçÜAí ÈÎáæAÞæKJß çÈÞAÞ¢. 

 

ജനനം    :     30 - 11 - 1858 Õßdµ¢ÉáV, Ì¢·ÞZ (§çMÞZ Ì¢·ïÞçÆÖßW)

മരണം   :     23 - 11 - 1937

മാതാവ്   :     ÍÞÎ ØáwøàçÆÕß

പിതാവ്   :     ഭഗവൻ ചന്ദ്രബോസ്

SAMGAMAGRAMA MADHAVAN article by P. Sivadas


മുറ്റത്തെ മുല്ലയ്ക്ക് മണമില്ല

(പി. ശിവദാസ് മാസ്റ്ററുടെ ലേഖനം )

അതി പുരാതന കാലം മുതൽ തന്നെ ഭാരതം ശാസ്ത്രരംഗത്ത് മഹത്തായ നല്കിയിട്ടുള്ള ഒരു രാജ്യമാണ്‌. ഭാരതത്തിലെ കൊച്ചുകേരളവും ഈ മേഖലയിൽ അതിനേതായ സംഭാവനകൾ നല്കിയിട്ടുണ്ട്. എന്നാൽ അത്തരം സംഭാവനകൾ നല്കിയ മഹദ് വ്യക്തികളെക്കുറിച്ച് വേണ്ടത്ര പഠനങ്ങളൊ വിവരശേഖരണമൊ ഇതുവരെ നടന്നിട്ടില്ല. തന്മൂലം കേരളത്തിന്റെ മഹത്തായ ശാസ്ത്രപൈതൃകത്തെക്കുറിച്ച് ഇന്നത്തെ യുവതമുറ അജ്ഞരാണ്‌. നമ്മു Masterടെ ശാസ്ത്ര പൈതൃകത്തെ മനസ്സിലാക്കാനും അതുവഴി അഭിമാനിതരാകുവാനും തങ്ങളുടെതായ സംഭാവനകൾക്കായി പരിശ്രമിക്കാനും നമ്മുടെ മക്കൾക്കു കഴിയണം. . അതിനാവശ്യമായ പ്രചോദനം നല്കുവാൻ സാധിച്ചാൽ ഈ ലേഖനപരമ്പര അതിന്റെ ലക്ഷ്യം നേടി എന്നു പറയാം.

ഗണിതം, ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കേരളീയനാണ്‌ സംഗമഗ്രാമ മാധവൻ. സംഗമഗ്രാമം എന്നാൽ സംഗമേശ്വന്റെ ഗ്രാമം എന്നാണ്‌ വിവക്ഷ. സംഗമേശ്വരന്റെ ഗ്രാമം ഇരിങ്ങാലക്കുടയാണ്‌. സംഗമഗ്രാമ മാധവന്റെ സംഭാവനകൾ നമുക്കൊന്നു പരിശോധിക്കാം.

Tuesday, 18 June 2013

READING DAY


പി. എൻ. പണിക്കർ.


പി. എൻ. പണിക്കർ.

(രചന : പി. ശിവദാസ് മാസ്റ്റർ )

ഏവർക്കും വായനാദിന ആശംസകൾ

വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക

 

പി. എൻ. പണിക്കർ.
ജനനം    :     01 - 03 - 1909

മരണം   :     19 - 06 - 1995

മാതാവ്   :     ജാനകിയമ്മ

പിതാവ്   :     പുതുവായിൽ ഗോവിന്ദപ്പിള്ള  


അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് മലയാളിയെ കൈപിടിച്ചു നടത്തിയ മഹത് വ്യക്തിയാണ്‌  പി. എൻ. പണിക്കർ. ഗ്രന്ഥശാലാസംഘം, കാൻഫെഡ്, എന്നിവ സ്ഥാപിക്കുവാൻ പണിക്കർ നേതൃത്വം നല്കി. വായനശാലകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഗ്രന്ഥശാലകളുടെ ആഭിമുഖ്യത്തിൽ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗ്രന്ഥാലോകം മാസികയുടെ പ്രസിദ്ധീകരണത്തിനു മുൻകൈയെടുത്തു. “വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക” എന്ന സുപ്രസിദ്ധ സന്ദേശം മലയാളികൾക്ക് നല്കിയത് പണിക്കർ ആണ്‌. പണിക്കരുടെ ചരമദിനമാണ്‌ കേരളത്തിൽ വായനാദിനം ആയി ആചരിക്കുന്നത്.  


അറിവാണ്‌ ആയുധം. അറിവും അനുഭവങ്ങളുമാണ്‌ ജീവിത വിജയത്തിന്‌ ആധാരം. അറിവു നേടാനുള്ള വിവിധ മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതാണ്‌ വായന. വായനയുടെ ലോകത്തേക്ക് സധൈര്യം കടന്നുവരൂ. പരന്ന വയാനയിലൂടെ വിജ്ഞാനം വർദ്ധിപ്പിക്കൂ.

 
ഏവർക്കും ഒരിക്കൽ കൂടി വായനാദിന ആശംസകൾ നേരുന്നു. പി. എൻ. പണിക്കർക്ക് സ്മരണാഞ്ജലികൾ അർപ്പിക്കുവാൻ നമുക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

 

തുടരും.