WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

GAMES

MATHEMATICAL
GAMES PUZZLES RIDDLES QUIZES
 
സാധാരണയായി ഗണിതത്തിൽ ഉപയോഗിക്കുന്ന ചിഹ്നങ്ങളാണല്ലോ +, -, x, ÷ എന്നിവവ. + എന്നാൽ കൂട്ടുക,         - എന്നാൽ കുറയ്ക്കുക,  x എന്നാൽ ഗുണിക്കുക, ÷ എന്നാൽ ഹരിക്കുക മുതലായവയാണല്ലോ അവയുടെ ക്രിയാധർമ്മ സൂചന. ഇവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഓരോ അർത്ഥം ചിഹ്നങ്ങൾക്ക് നല്കി പ്രശ്നങ്ങൾ ഉണ്ടാക്കാം. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുക വഴി നമ്മുടെ തലച്ചോറിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാം. അതിന്റെ കൂർമ്മത വർദ്ധിക്കുമ്പോൾ നമ്മുക്ക് വിവിധങ്ങളായ ഗുണങ്ങൾ ലഭ്യമാകും. ഇത്തരം ചില പ്രശ്നങ്ങളാണീ വിഭാഗത്തിലുള്ളത്. അവയെ സധൈര്യം നേരിടൂ. വിജയം നമ്മുടേതാണ്‌.

 
 No automatic alt text available.
സൂചന: നിബന്ധന അനുസരിച്ച് ചായമിടുകയൊ, ചായമിടുന്നതായി സങ്കല്പിക്കുകയൊ ചെയ്യുക. സങ്കല്പത്തിൽ ചായമിടണമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. നിറങ്ങളുടെ എണ്ണം ഏറ്റവും കുറയണം. ആ എണ്ണം എത്ര എന്ന് കൃത്യമായി ഏറ്റവും വേഗത്തിൽ കണ്ടെത്തണം. അതാണ്‌ മിടുക്ക്. ചങ്ങാതിക്ക് അത് സാധിക്കും. പരിശ്രമിക്കൂ. വിജയം ഉറപ്പാണ്‌.
 
 

 
Image may contain: indoor
 
 
No automatic alt text available.
 
 
 
 
 
 

CLUE: Sum of digits of any number divisible by nine will a multiple of nine. Use the brain and be brilliant to catch the correct answer in no time.
 
 
HOW MANY SQUARES 1
 

CLUE: It is a matter of simple OBSERVATION AND COUNTING. Think of all possible squares satisfying the conditions. This game, let me call so, will increase your spatial intelligence and concentration.   

 
HOW MANY SQUARES 2
 
NEXT NUMBER




 

MATHS QUIZ QUESTIONS BY PAZHAMPILLY SIVADAS MASTER

ഗ്രന്ഥ പർവ്വം

001. ‘യുക്തി ഭാഷഎന്ന ഗ്രന്ഥം രചിച്ചതാർ? ബ്രഹ്മദത്തൻ
002. ഭാസ്കരാചാര്യരുടെ കൃതികളിൽ ഏറ്റവും സുപരിചിതമായത് ഏത്? ലീലാവതി
003. ‘The Man Who knew the Infinity’ ‘അനന്തതയെ അറിഞ്ഞ മനുഷ്യൻ എന്ന പുസ്തകം ആരെക്കുറിച്ചുള്ളതാണ്‌?          ശ്രീനിവാസ രാമാനുജൻ
 004. മലയാളത്തിൽ എഴുതപ്പെട്ട ആദ്യ ഗണിതശാസ്ത്ര ഗ്രന്ഥമായി പരക്കെ അംഗീകരിക്കപ്പെട്ട പുസ്തകമേത്?          ബ്രഹ്മദത്തന്റെ യുക്തിഭാഷ
005. ‘ആര്യഭടീയം ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്? നെതർലാന്റിലെ ലീസണിൽ നിന്നും 1876
006. ‘ബ്രഹ്മസ്ഫുടസിദ്ധാന്തത്തിന്റെ അറബി പരിഭാഷ ഏതു പേരിൽ അറിയപ്പെടുന്നു? സിന്ധിദ്
007. 'A Mathematician's Apology' എന്ന ഗ്രന്ഥം രചിച്ചത് പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനും നല്ലൊരു ക്രിക്കറ്റ്          കളിക്കാരനുമായ വ്യക്തിയാണ്‌. ആരാണദ്ദേഹം? ജി.എച്ച്. ഹാർഡി
008. ‘ഒന്നും അറിയപ്പെടുന്നില്ല (Nothing is Known) എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആർ? പൈതഗോറസ്
009. കാൽ ഫ്രെഡറിക് ഗൗസ് (ഗോസ് എന്നും ചിലർ ഉച്ചരിക്കറുണ്ട്) ന്റെ സുപ്രസിദ്ധമായ ഗ്രന്ഥമേത്?          ഡിസ്ക്യുസിഷൻസ് അരിത്മറ്റിക് ’ (Disquisitions Arithmetic)
010. ഏതു ഭാരത ചക്രവർത്തിയുടെ കാലഘട്ടത്തിലാണ്‌ ലീലാവതിപേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം          ചെയ്യപ്പെട്ടത്? അകബർ 

നാമ വിശേഷങ്ങൾ

001.  ക്ഷേത്രഗണിതത്തിന്റെ പിതാവ് (Father of Geometry) എന്നറിയപ്പെടുന്ന ഗണിത ശാസ്ത്രജ്ഞൻ ആർ? യൂക്ലിഡ്
002.  ഭാരതത്തിന്റെ യൂക്ലിഡ് ആരാണ്‌? ഭാസ്കരാചാര്യർ 2
003.  ഗണിതശാസ്ത്രത്തിലെ രാജകുമാരൻ (The Prince of Mathematics)എന്നറിയപ്പെടുന്ന താർ? ഗൗസ്
004.  കുട്ടകം എന്നറിയപ്പെട്ടിരുന്ന ഗണിതശാസ്ത്രശാഖ ഏത്? ബീജഗണിതം (Algebra)
005.  ഗണിതക്രിയകളുടെ ഗുരു എന്ന് വിശേഷിക്കപ്പെടുന്ന ഗണിതജ്ഞനാർ? ലിയനാർഡോ ഫിബനോച്ചി 
006.  ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ് ആർ? രെനെ ദെക്കാർത്തെ
007. ഏതു ഗണിത ശാസ്ത്രപണ്ഡിതനെയാണ്‌ അരിസ്റ്റോട്ടിൽ മുരട്ടുവാദക്കാരൻഎന്നു വിളിച്ചത്? സെനോ (Zeno)          സീനോ
008.  ആദ്യത്തെ ഗണിത ശാസ്ത്ര അദ്ധ്യാപികആയി അംഗീകരിക്കപ്പെട്ടിരിക്കുന്നതാർ? ഹിപ്പേഷ്യ(Hypatia)
009.
010.

ഉദ്ധരണികൾ

001. ശുദ്ധ ഗണിതം യുക്തിപൂർവ്വമായ ആശയങ്ങളുടെ കവിതയാണ്‌.’  ഇതാരുടെ വാക്കുകൾ? ആൽബർട്ട് ഐൻസ്റ്റീൻ 002.  കേവലചിന്തയുടെ പരമമായ രൂപമാണ്‌ ഗണിതം.’ ഇതാരുടെ വാക്കുകൾ? പ്ലേറ്റോ
002. “The True sign of intelligence is not knowledge but imagination”. Whose words are these? Albert Einstein
003. 002.     കേവലചിന്തയുടെ പരമമായ രൂപമാണ്‌ ഗണിതം.’ ഇതാരുടെ വാക്കുകൾ? പ്ലേറ്റോ
 

 

001.  ബൈനറി സംഖ്യയിലെ സ്ഥാനവിലകളുടെ തുക ഏതു സംബ്രദായത്തിലെ സംഖ്യക്കു    തുല്യമായിരിക്കും? ഡീനറി          (ദശസംഖ്യാന) സംഖ്യയ്ക്ക്

002.  ‘Each One Teach One’. Whose words are these? A. P. J.  Abdul Kalam.

003.  ഏതു ഗണിതശാസ്ത്രജ്ഞനാണ്‌ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ച്ചിട്ടുള്ളത്? ബർട്രാൻഡ് റസ്സൽ

004.  കിലോബൈറ്റിലെ കിലോയും കിലോഗ്രാമിലെ കിലോയും തമ്മിലുള്ള വ്യത്യാസമെത്ര? 24. 

005.  പണ്ട് ഗണിതത്തിൽ ഒരു സംഖ്യ സൂചിപ്പിക്കുവാൻ വെള്ളംഎന്ന പദം ഉപയോഗിച്ചിരുന്നു. ഏതാണ്‌ ആ          സംഖ്യ? 1098 (ഒന്നിന്റെ വലതുവശത്ത് 98 പൂജ്യങ്ങൾ എഴുതിയാൾ കിട്ടുന്ന സംഖ്യ)

006. രാജുവിന്റെ ശമ്പളം ഗോപികയുടെ ശമ്പളത്തേക്കാൾ 25% കൂടുതലാണ്‌. എങ്കിൽ ഗോപികയുടെ ശമ്പളം രാജുവിന്റെ          ശമ്പളത്തെ അപേക്ഷിച്ച് എത്ര ശതമാനം കുറവായിരിക്കും? 20%
007.  സാത്താന്റെ സംഖ്യ(Number of the Beast) ഏതാണ്‌? 666

008.  വേദഗണിതത്തിന്റെ ഉപജ്ഞാതാവ്?

009   What is the value of the Hexadecimal number “1F”? 256

010.  സുര്യനിൽ ഉള്ള ഏറ്റവും ചെറിയ മൂലകം ഏത്? ഹൈഡ്രജൻ

011.  പൈയുടെ വില 10 ദശാംശസ്ഥാനം വരെ കൃത്യമായി നിർണ്ണയിച്ച, ഇരിങ്ങാലക്കുട ഗ്രാമത്തിൽ പതിനാലാം          നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗണിതജ്ഞൻ ആര്‌ സംഗമഗ്രാമ മാധവൻ (പൈ = 3.14159265359....) 

 
 
 
 

No comments:

Post a Comment