തോര
പണ്ടു കാലത്ത് ജനങ്ങൾ പ്രകൃതിയുമായി പൊരുത്തപ്പെട്ടാണ്
ജീവിച്ചിരുന്നത്. അക്കാലത്ത് മിക്കവാറും എല്ലാ കാര്യങ്ങളും നിത്യോപയോഗ
സാധനങ്ങളുമായി താരതമ്യം ചെയ്യുന്ന പതിവുണ്ടായിരുന്നു. അന്നത്തെ നാണയ വ്യവസ്ഥ
ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നല്ലൊ. ബാർട്ടർ സംബ്രദായമാണ് അന്ന് നിലനിന്നുരുന്നത്.
നമുക്കാവശ്യമുള്ള ഒരു സാധനത്തിന്റെ വിലയായി നമ്മുടെ കൈവശമുള്ള മറ്റൊരു സാധനം
നല്കുന്ന സംബ്രദായമാണല്ലോ ബാർട്ടർ സംബ്രദായം. അതിന് പലദോഷവശങ്ങളുമുണ്ട്. എങ്കിലും
നമ്മുടെ നിത്യജീവിതവുമായി ബന്ധമുള്ള ഒരു സംബ്രദായമായിരുന്നു അതെന്നതിൽ യാതൊരു തർക്കത്തിനും
സാദ്ധ്യതയില്ല. (തുടരും)
No comments:
Post a Comment