Wednesday, 31 July 2013
THE ORIGIN OF PUSHPAKA VIMANAM ( Story by P. Sivadas Master )
പുഷ്പക വിമാനം - പിറവി
വിശ്വകർമ്മാവിന്
സംജ്ഞ എന്നൊരു മകളുണ്ടായിരുന്നു. സം ജ്ഞയെ വിശ്വകർമ്മാവ് സൂര്യദേവനാ ണ്
വിവാഹം ചെയ്തു കൊടുത്തത്. എന്നാ ൽ നവവധു ഒരു നിമിഷം പോലും ഭർത്തൃ ഗൃഹത്തിൽ ത ങ്ങിയില്ല,
കാരണം അസഹ്യമായ ചൂടു തന്നെ.
കുട്ടി ചെന്ന്
അച്ഛനോടു പറഞ്ഞു:- “എനിക്കിയാളെ വേണ്ട. ചുട്ടുപൊള്ളുണു. ഇപ്പൊതന്നെ ഡിവോഴ്സ്
ചെയ്യണം.”
ORIGIN OF SUDARSANA CHAKRA ( Story by P. Sivadas Master)
സുദർശന ചക്രം - പിറവി
വിശ്വകർമ്മാവിന്
സംജ്ഞ എന്നൊരു മകളുണ്ടായിരുന്നു. സംജ്ഞയെ വിശ്വകർമ്മാവ് സൂര്യദേവനാ ണ്
വിവാഹം ചെയ്തു കൊടുത്തത്. എന്നാ ൽ നവവധു ഒരു നിമിഷം പോലും ഭർത്തൃ ഗൃഹത്തിൽ ത ങ്ങിയില്ല,
കാരണം അസഹ്യമായ ചൂടു തന്നെ.
NALAMPALA DARSANA SAYUJYAM (Article by P. Sivadas Master)
നാലമ്പലദർശനം
ദശരഥന്റെ പുത്രന്മാരായ രാമൻ, ഭരതൻ, ലക്ഷ്മണൻ,
ശത്രുഘ്നൻ എന്നിവർ വിഷ്ണുവുമായി ബന്ധപ്പെട്ട അവതാരങ്ങളാണ്. മഹാവിഷ്ണുവിന്റെ
എഴാമത്തെ അവതാരമാണ് ശ്രീരാമൻ. വിഷ്ണുവിന്റെ ശംഖായ പാഞ്ചജന്യമാണ് ഭരതനായി അവതരിച്ചത്.
അനന്തന്റെ (ആദിശേഷന്റെ) അവതാരമാണല്ലൊ ലക്ഷ്മണൻ. സുദർശനചക്രമാണ് ശത്രുഘ്നനായി
അവതരിച്ചത്. ദാശരഥീപുത്രന്മാർ പ്രതിഷ്ഠകളായിട്ടുള്ള നാലു് അമ്പലങ്ങളെ ചേർത്തു
പറയുന്ന പേരാണ് നാലമ്പലം (അമ്പലചതുഷ്ടയം).
കേരളത്തിൽ വിവിധ ഭാഗങ്ങളിയായി മൂന്നു സെറ്റ്
നാലമ്പലങ്ങൾ ഉള്ളതായി നമുക്ക് കാണാം. അവയെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ
ചേക്കുന്നു.
തൃശ്ശൂർ- എറണാകുളം ജില്ലകളിലുള്ള
നാലമ്പലങ്ങൾതൃശ്ശൂർ ജില്ലയിലെ മൂന്നമ്പലങ്ങളും എറണാകുളം ജില്ലയിലെ ഒരമ്പലവും ചേർന്ന് ഒരു
അമ്പല ചതുഷ്ടയം നിലവിലുണ്ട്. തഴെയുള്ള പട്ടിക കാണുക.
കോട്ടയം എറണാകുളം ജില്ലകളിലെ നാലമ്പലങ്ങൾ
1. രാമപുരം ശ്രീരാമസ്വാമിക്ഷേത്രം
2. അമനക്കര ഭരതസാമി ക്ഷേത്രം
3. കൂടപ്പുളം ലക്ഷ്മണസ്വാമി ക്ഷേത്രം
4. മേത്തിരി ശത്രുഘ്നസ്വാമി ക്ഷേത്രം
1. രാമപുരം ശ്രീരാമസ്വാമിക്ഷേത്രം
2. അമനക്കര ഭരതസാമി ക്ഷേത്രം
3. കൂടപ്പുളം ലക്ഷ്മണസ്വാമി ക്ഷേത്രം
4. മേത്തിരി ശത്രുഘ്നസ്വാമി ക്ഷേത്രം
മലപ്പുറം ജില്ലയിലെ നാലമ്പലങ്ങൾ
1. തിരുമറയൂർ ശ്രീരാമസ്വാമിക്ഷേത്രം
2. ഭരതപ്പിള്ളി ഭരതസാമി ക്ഷേത്രം
3. മുലക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം
4. ശത്രുഘ്നസ്വാമി ക്ഷേത്രം (പുഴക്കാട്ടിരി പഞ്ചായത്ത്)
1. തിരുമറയൂർ ശ്രീരാമസ്വാമിക്ഷേത്രം
2. ഭരതപ്പിള്ളി ഭരതസാമി ക്ഷേത്രം
3. മുലക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം
4. ശത്രുഘ്നസ്വാമി ക്ഷേത്രം (പുഴക്കാട്ടിരി പഞ്ചായത്ത്)
രാമായണ മാസമായ കർക്കിടകത്തിൽ ദർശനപുണ്യം തേടി
ഭക്തർ നടത്തുന്ന തീർത്ഥയാത്രയാ ണ് നാലമ്പല
യാത്ര. ഒരേ ദിവസം തന്നെ നാലു് ദാശരഥീ ക്ഷേത്രങ്ങളിൽ തൊഴുത് സായൂജ്യം
കൈവരിക്കാനുള്ള ഈ തീർത്ഥയാത്ര ശ്രീരാമക്ഷേത്രത്തിലെ ദർശനത്തൊടെ ആരംഭിക്കുന്നു.
തുടർന്ന് ഭരതക്ഷേത്രം, ലക്ഷ്മണക്ഷേത്രം, ശത്രുഘ്നക്ഷേത്രം എന്ന ക്രമത്തിൽ ദർശനം
നടത്തണം. (അതിനുശേഷം ഹനുമാൻക്ഷേത്ര ദർശനവും പതിവുണ്ട്.)
Monday, 29 July 2013
RAMAYANAM QUIZ (By P, SIVADAS MASTER)
RAMAYANAM QUIZ (By P, SIVADAS MASTER)
‘വരൂ നമുക്ക് രാമായണത്തെ പരിചയപ്പെടാം’
(പി. ശിവദാസ് മാസ്റ്റർ തയ്യാറാക്കിയത്)
രാമായണം
പ്രശ്നോത്തരി 2
01. ‘വാത്മീകം’ എന്ന വാക്കിന്റെ അർത്ഥമെന്ത്?
02. വാത്മീകി രാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്?
03. വാത്മീകി രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്?
04. വാത്മീകി രാമായണത്തിലെ ആറാം കാണ്ഡത്തിന്റെ പേരെന്ത്?
o4. കമ്പരാമായണം ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്?
05. കമ്പരാമായണത്തിലെ ഏഴാം കാണ്ഡത്തിന്റെ പേരെന്ത്?
06. അദ്ധ്യാത്മരാമായണം രചിച്ചതാർ?
02. വാത്മീകി രാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്?
03. വാത്മീകി രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്?
04. വാത്മീകി രാമായണത്തിലെ ആറാം കാണ്ഡത്തിന്റെ പേരെന്ത്?
o4. കമ്പരാമായണം ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്?
05. കമ്പരാമായണത്തിലെ ഏഴാം കാണ്ഡത്തിന്റെ പേരെന്ത്?
06. അദ്ധ്യാത്മരാമായണം രചിച്ചതാർ?
07. അദ്ധ്യാത്മരാമായണം ഏതു ഭാഷയിലാണ്
രചിക്കപ്പെട്ടത്?
08. ആരു പറയുന്ന രീതിയിലാണ്
09.
അദ്ധ്യാത്മരാമായണം രചിച്ചിട്ടുള്ളത്?
10. ആരെല്ലാം തമ്മിലുള്ള സംവാദമായിട്ടാണ് അദ്ധ്യാത്മരാമായണം രചിച്ചിട്ടുള്ളത്?
11. അദ്ധ്യാത്മരാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്?
12. അദ്ധ്യാത്മരാമായണത്തിലെ ഒന്നാം കാണ്ഡത്തിന്റെ പേരെന്ത്?
10. ആരെല്ലാം തമ്മിലുള്ള സംവാദമായിട്ടാണ് അദ്ധ്യാത്മരാമായണം രചിച്ചിട്ടുള്ളത്?
11. അദ്ധ്യാത്മരാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്?
12. അദ്ധ്യാത്മരാമായണത്തിലെ ഒന്നാം കാണ്ഡത്തിന്റെ പേരെന്ത്?
DASARATHA (RAMAYANAM QUIZ By P, SIVADAS MASTER)
‘വരൂ നമുക്ക് രാമായണത്തെ പരിചയപ്പെടാം’
(പി. ശിവദാസ് മാസ്റ്റർ തയ്യാറാക്കിയത്)
രാമായണം
പ്രശ്നോത്തരി 3
01.
ദശരഥന്റെ പിതാമഹൻ ആരായിരുന്നു?
02.
ദശരഥന്റെ മാതാവിന്റെ പേരെന്ത്?
03. ദശരഥന്റെ പിതാവ് ആരാണ്?
03. ദശരഥന്റെ പിതാവ് ആരാണ്?
04.
ദശരഥന്റെ രാജവംശമേത്?
05.
ആരുമായുള്ള യുദ്ധത്തിനു ശേഷമാണ് ദശരഥനു
ആ പേരു ലഭിച്ചത്?
RAMAYANA & VATHMIKI RAMAYANAM QUIZ ( by P. Sivadas Master)
RAMAYANAM QUIZ (By P, SIVADAS MASTER)
‘വരൂ നമുക്ക് രാമായണത്തെ പരിചയപ്പെടാം’
(പി. ശിവദാസ് മാസ്റ്റർ തയ്യാറാക്കിയത്)
രാമായണം
പ്രശ്നോത്തരി 1
01. കാവ്യരൂപത്തിലുണ്ടായ ആദ്യകൃതിയായി അറിയപ്പെടുന്നത്?
02. ആദി കവി ആരാണ്?
03. പൂർവ്വാശ്രമത്തിൽ ഇദ്ദേഹത്തിന്റെ പേരെന്തായിരുന്നു?
04. ഇദ്ദേഹം ആരുടെ മകനായിട്ടാണ് കരുതപ്പെടുന്നത്?
05. ഇദ്ദേഹത്തിന് ബ്രഹ്മജ്ഞാനം നല്കിയ
മഹർഷിവര്യന്മാർ ഏത്പേരിൽ അറിയപ്പെടുന്നു?
06. മുനിശ്രേഷ്ഠന്മാർ ഉപദേശിച്ച മന്ത്രം ഏതായിരുന്നു?
07. രാമരാമ.. യിലെ ‘ര’യും ‘മ’യും ഏത് ദേവന്മാരെ പ്രതിനിധാനം ചെയ്യുന്നു?
08. ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വേടൻ അമ്പെയ്തു വീഴ്ത്തുന്നതു കണ്ടപ്പോഴുണ്ടായ
06. മുനിശ്രേഷ്ഠന്മാർ ഉപദേശിച്ച മന്ത്രം ഏതായിരുന്നു?
07. രാമരാമ.. യിലെ ‘ര’യും ‘മ’യും ഏത് ദേവന്മാരെ പ്രതിനിധാനം ചെയ്യുന്നു?
08. ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വേടൻ അമ്പെയ്തു വീഴ്ത്തുന്നതു കണ്ടപ്പോഴുണ്ടായ
ഉല്ക്കടമായ വികാരത്താൽ
വാത്മീകി ചൊല്ലിയ ശ്ലോകം തുടങ്ങുന്നത്?
09. ഈ ശ്ലോകത്തിന്റെ രൂപത്തിൽ രാമകഥ രചിക്കുവാൻ വാത്മീകിയോട് ആരാണ് ആവശ്യ
09. ഈ ശ്ലോകത്തിന്റെ രൂപത്തിൽ രാമകഥ രചിക്കുവാൻ വാത്മീകിയോട് ആരാണ് ആവശ്യ
പ്പെട്ടത്?
10. ‘രാമായണപഞ്ചകം’ എന്നറിയപ്പെടുന്നത് എന്ത്?
10. ‘രാമായണപഞ്ചകം’ എന്നറിയപ്പെടുന്നത് എന്ത്?
Vivekananda meets Vidyaadhiraja (Article by P.Sivadas master)
വിവേകാനന്ദനും വിദ്യാധിരാജയും -
ഒരു അപൂർവ്വ സംഗമം
ഭാരതത്തെ കണ്ടറിയാൻ വേണ്ടി വിവേകാനന്ദസ്വാമികൾ നടത്തിയ ആദ്യ ഭാരതപര്യടന വേളയിൽ 1892 ഡിസംബർ മാസത്തിൽ കേരളം സന്ദർശിക്കു
കയുണ്ടായി.
ബെൽഗാം,ബംഗ്ലരു വഴി തീവണ്ടിമാർഗ്ഗം വിവേകാനoorilന്ദൻ
കേരളത്തിലേക്കുള്ള തന്റെ യാത്രക്ക് തുടക്കം കുറിച്ചു. തീവണ്ടിയിൽ രണ്ടാംക്ലാസ്സ്
യാത്രക്കാരനായി, തികച്ചും ഒരു സാധാരണകാരന്നായി യാത്രചെയ്ത സ്വാമികൾ കേരളത്തിൽ
ഷൊർണ്ണൂർ സ്റ്റേഷനിൽ ഇറങ്ങി.
Wednesday, 10 July 2013
തിരിച്ചറിവിന്റെ തുടക്കം - 2 ( Collection by P. Sivadas Master)
തിരിച്ചറിവിന്റെ തുടക്കം - 1 ( Collection by P. Sivadas Master)
Subscribe to:
Posts (Atom)