WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Monday, 29 July 2013

DASARATHA (RAMAYANAM QUIZ By P, SIVADAS MASTER)


RAMAYANAM QUIZ (By P, SIVADAS MASTER)


‘വരൂ നമുക്ക് രാമായണത്തെ പരിചയപ്പെടാം’
(പി. ശിവദാസ് മാസ്റ്റർ തയ്യാറാക്കിയത്)
രാമായണം പ്രശ്നോത്തരി 3

01.    ദശരഥന്റെ പിതാമഹൻ ആരായിരുന്നു?
02.    ദശരഥന്റെ മാതാവിന്റെ പേരെന്ത്?
03.    ദശരഥന്റെ പിതാവ് ആരാണ്‌?
04.    ദശരഥന്റെ രാജവംശമേത്?
05.    ആരുമായുള്ള യുദ്ധത്തിനു ശേഷമാണ്‌ ദശരഥനു ആ പേരു ലഭിച്ചത്?

06.    ദശരഥന്‌  “ദശരഥൻ” എന്ന പേരു ലഭിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ നാമധേയം എ
         ന്തായിരുന്നു?
07.    ദശരഥന്റെ മക്കളിൽ മൂത്തത് ആർ?
08.    വെള്ളം കുടിക്കുന്ന മൃഗമെന്നു കരുതി ദശരഥൻ അമ്പെയ്തു കൊന്ന മുനികുമാരൻ ആർ?
09.    ആ മുനികുമാരന്റെ പിതാവും അന്ധനുമായ മുനി ദശരഥനു നല്കിയ ശാപം എന്തായിരുന്നു?
10.    ദശരഥന്റെ ജാമാതാവ് ആർ?

No comments:

Post a Comment