WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Monday, 29 July 2013

RAMAYANA & VATHMIKI RAMAYANAM QUIZ ( by P. Sivadas Master)


RAMAYANAM QUIZ (By P, SIVADAS MASTER)

 

‘വരൂ നമുക്ക് രാമായണത്തെ പരിചയപ്പെടാം’
(പി. ശിവദാസ് മാസ്റ്റർ തയ്യാറാക്കിയത്)

രാമായണം പ്രശ്നോത്തരി 1

01.    കാവ്യരൂപത്തിലുണ്ടായ ആദ്യകൃതിയായി അറിയപ്പെടുന്നത്?
02.    ആദി കവി ആരാണ്‌?
03.    പൂർവ്വാശ്രമത്തിൽ ഇദ്ദേഹത്തിന്റെ പേരെന്തായിരുന്നു?
04.    ഇദ്ദേഹം ആരുടെ മകനായിട്ടാണ്‌ കരുതപ്പെടുന്നത്?
05.    ഇദ്ദേഹത്തിന്‌ ബ്രഹ്മജ്ഞാനം നല്കിയ മഹർഷിവര്യന്മാർ ഏത്പേരിൽ അറിയപ്പെടുന്നു?
06.    മുനിശ്രേഷ്ഠന്മാർ ഉപദേശിച്ച മന്ത്രം ഏതായിരുന്നു?
07.    രാമരാമ.. യിലെ ‘ര’യും ‘മ’യും ഏത് ദേവന്മാരെ പ്രതിനിധാനം ചെയ്യുന്നു?
08.    ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വേടൻ അമ്പെയ്തു വീഴ്ത്തുന്നതു കണ്ടപ്പോഴുണ്ടായ
         ഉല്ക്കടമായ വികാരത്താൽ വാത്മീകി ചൊല്ലിയ ശ്ലോകം തുടങ്ങുന്നത്?
09.    ഈ ശ്ലോകത്തിന്റെ രൂപത്തിൽ രാമകഥ രചിക്കുവാൻ വാത്മീകിയോട് ആരാണ്‌ ആവശ്യ
         പ്പെട്ടത്?
10.    ‘രാമായണപഞ്ചകം’ എന്നറിയപ്പെടുന്നത് എന്ത്?

No comments:

Post a Comment