ശിവരാത്രിയും
പിതൃതർപ്പണവും
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ‘ശിവ ചതുർദ്ദശി’ എന്നാണറിയപ്പെടുന്നത്. അന്നാണ്
ശിവരാത്രി ആഘോഷിക്കുന്നത്.ശിവരാത്രി നാൾ ഉപവസിക്കുകയും രാത്രിയിൽ ഉറങ്ങാതെ
ശിവ സ്തുതികൾ ആലപിക്കുകയും ചെയ്യുന്നു. അതിനുശേഷം പുലർച്ചെ പിതൃതർപ്പണം ചെയ്യുന്നത്
മോക്ഷദായകമാണ്
No comments:
Post a Comment