WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Wednesday, 11 February 2015

SIVARAATHRI (NOTES BY P. SIVADAS MASTER)


 
ശിവരാത്രി ഐതിഹ്യങ്ങൾ


ഐതിഹ്യം ഒന്ന്
പാലാഴി മഥനവേളയിൽ ലഭിച്ച കാളകൂടവിഷം ഭൂമിയിൽ സ്പർശിച്ച് ജീവജാലങ്ങൾക്ക് നാശം സംഭവിക്കാതിരിക്കനായി ആ വിഷത്തെ ശിവൻ പാനം ചെയ്തു. വിഷം തീണ്ടിയവർ ഉപവസിക്കു ന്നതും ഉറക്കമൊഴിക്കുന്നതും പതിവാണല്ലൊ. അതു പ്രകാരം ശിവൻ ചെയ്തപ്പോൾ മട്ടുള്ളവരും ഉപവസിക്കുകയും ഉറങ്ങാതെ ശിവസ്തുതികൾ ആലപിച്ച് വൃതം അനുഷ്ഠിക്കുകയും ചെയ്തത്രെ. ഇതാണ്‌ ശിവരാത്രി അനുഷ്ഠാനത്തിന്റെ തുടക്കം.

 
 

No comments:

Post a Comment