ശിഷ്ടം ഉണ്ടാവോ... ഇഷ്ടാ...?
നിശ്ശേഷം ഹരിക്കാമോ? ഘടകമാണോ?
നിശ്ശേഷം ഹരിക്കാമോ? ഘടകമാണോ?
(പി.
ശിവദാസ് മാസ്റ്റർ തയ്യാറാക്കിയ ലേഖനം)
തന്നിരിക്കുന്ന ഒരു സംഖ്യയെ തന്നിരിക്കുന്ന മറ്റൊരു സംഖ്യ
കൊണ്ടു നിശ്ശേ ഷം ഹരിക്കാമോ? അല്ലെങ്കിൽ ഒരു സംഖ്യയുടെ ഘടകമാണോ മറ്റൊരു സംഖ്യ?
അതുമല്ലെങ്കിൽ തന്നിരിക്കുന്ന ഹരണക്രിയയിൽ ശിഷ്ടം പൂജ്യം ആണോ? ഇത്തരം പ്രശ്നങ്ങൾ
പലപ്പോഴും വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥി കളെയും വിഷമിപ്പിക്കാറുള്ളവയാണ്. എന്താ
കൂട്ടുകാരേ, നിങ്ങളെയും ഇവ കുഴ ക്കിയിട്ടുണ്ടോ? ഇപ്പോഴും പ്രശ്നം
നിലനില്ക്കുന്നുണ്ടോ?
വേദഗണിതത്തിലെ ‘വേഷ്ടനം’ എന്നസൂത്രം ഉപയോഗിച്ചാണ് മേല്പ്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കുന്നത്; അതും അതിശയകരമായ വേഗത്തിൽ. എങ്ങനെ യെന്നല്ലെ? അതറിയുന്നതിനു മുമ്പ് എന്താണ് ‘വേദഗണിതം'? എന്താണതിലെ ‘വേഷ്ടനം’? ഇക്കാര്യങ്ങൾ നാം മനസ്സിലാക്കണം. വരൂ, നമുക്ക് ആരംഭിക്കാം.
വളരെ ലളിതമായി പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണിവ.
എങ്ങനെയെ ന്നല്ലെ? സാധാരണഗതിയിൽ വലിയൊരു സംഖ്യയെ മറ്റൊരു സംഖ്യ കൊണ്ട് ഹരിച്ചു
ശിഷ്ടം വരുന്നുണ്ടോ എന്നു കണ്ടെത്തുക വിഷമമേറിയതും ധാരാളം സമയം വേണ്ടിവരുന്നതും
ആണ്. മാത്രമല്ല ഹരണപ്രക്രിയയിൽ തെറ്റാനുള്ള സാദ്ധ്യത വളരെ കൂടുതലുമാണല്ലോ. ഈ സാഹചര്യത്തിൽ
നമ്മെ സഹായിക്കാ നായി എത്തുന്നത് ‘വേദഗണിത’മാണ്.
വേദഗണിതത്തിലെ ‘വേഷ്ടനം’ എന്നസൂത്രം ഉപയോഗിച്ചാണ് മേല്പ്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കുന്നത്; അതും അതിശയകരമായ വേഗത്തിൽ. എങ്ങനെ യെന്നല്ലെ? അതറിയുന്നതിനു മുമ്പ് എന്താണ് ‘വേദഗണിതം'? എന്താണതിലെ ‘വേഷ്ടനം’? ഇക്കാര്യങ്ങൾ നാം മനസ്സിലാക്കണം. വരൂ, നമുക്ക് ആരംഭിക്കാം.
തുടർന്നു വായിക്കുക. .......
No comments:
Post a Comment