മന്നം പ്രശ്നോത്തരി
തയാറാക്കിയത്
തയാറാക്കിയത്
പി. ശിവദാസ് (ശിവ്പീ ക്രിയേഷൻസ്)
പ്രാഥമിക
ഘട്ടം
001. മന്നത്ത്
പത്മനാഭൻ ജനിച്ചതെന്ന്?
002. മന്നത്ത് പത്മനാഭന്റെ ജന്മ സ്ഥലമേത്?
003. മന്നത്ത് പത്മനാഭന്റെ മാതാവ് ആർ?
004. മന്നത്ത് പത്മനാഭന്റെ പിതാവ് ആർ?
005. മന്നത്ത് പത്മനാഭന്റെ ജന്മ നക്ഷത്രം ഏത്?
006. മന്നത്ത് പത്മനാഭന് എത്ര സഹോദരങ്ങൾ ഉണ്ടായിരുന്നു?
007. മന്നത്ത് പത്മനാഭന്റെ ജന്മ സ്ഥലം ഇപ്പോൾ കേരളത്തിലെ ഏതു

ജില്ലയിൽ
ഉൾപ്പെടുന്നു?
008. മന്നത്ത് പത്മനാഭന്റെ അമ്മയുടെ തറവാട്ടു
പേരെന്ത്?
009. മന്നത്ത് പത്മനാഭന്റെ പിതാവിന്റെ ഇല്ലപ്പേരെന്ത്?
010. മന്നത്ത് പത്മനാഭന്റെ ജനനം കൊല്ലവർഷം ഏത് ആണ്ട്?
009. മന്നത്ത് പത്മനാഭന്റെ പിതാവിന്റെ ഇല്ലപ്പേരെന്ത്?
010. മന്നത്ത് പത്മനാഭന്റെ ജനനം കൊല്ലവർഷം ഏത് ആണ്ട്?
011. മന്നത്ത് പത്മനാഭന്റെ ജനനം കൊല്ലവർഷം ഏത് മാസം?
012. മന്നത്ത് പത്മനാഭന്റെ ജനനം കൊല്ലവർഷം ഏത്
തിയ്യതി?
013. മന്നത്ത് പത്മനാഭന്റെ ജനനം കൊല്ലവർഷം ഏത്
ആണ്ട്, ഏത്
മാസം, ഏത്
തിയ്യതി?
014. മന്നത്ത് പത്മനാഭന്റെ ജനനം ഏത് ആഴ്ച?
014. മന്നത്ത് പത്മനാഭന്റെ ജനനം ഏത് ആഴ്ച?
015. മന്നത്ത് പത്മനാഭന് എത്ര സഹോദരന്മാർ
ഉണ്ടായിരുന്നു?
016. മന്നത്ത് പത്മനാഭന് എത്ര സഹോദരിമാർ ഉണ്ടായിരുന്നു?
016. മന്നത്ത് പത്മനാഭന് എത്ര സഹോദരിമാർ ഉണ്ടായിരുന്നു?
017. മന്നത്ത് പത്മനാഭന്റെ ജനനം ഏതു നാട്ടുരാജ്യത്തിൽ
ആയിരുന്നു?
018. മന്നത്ത് പത്മനാഭന്റെ ജനന കാലത്ത് ആ നാട്ടുരാജ്യത്തിലെ
018. മന്നത്ത് പത്മനാഭന്റെ ജനന കാലത്ത് ആ നാട്ടുരാജ്യത്തിലെ
ഭരണാധികാരി ആരായിരുന്നു?
019. മന്നത്ത് പത്മനാഭന്റെ ജനന കാലത്ത് ആ നാട്ടു
രാജ്യത്തിലെ
ദിവാൻ ആരായിരുന്നു?
020. മന്നത്ത് പത്മനാഭന്റെ
ജനനസ്ഥലം ഇന്ന് കേരളത്തിലെ ഏതു
താലൂക്കിൽ ഉൾപ്പെടുന്നു?
(To be continued)
TRY TO ANSWER THE ABOVE QUESTIONS YOURSELVES.
YOU CAN REFER BOOKS & PERIODICALS. ANSWER KEY WILL BE UPLOADED SHORTLY
No comments:
Post a Comment