ശ്രീരാമനും സീതാദേവിയും ‘മാന്ത്രിക സമചതുരം’ ( Magic Squares) കളിക്കുന്ന
സ്വഭാവമുള്ളവരായിന്നുവൊ?
രാവണനാൽ അപഹരിക്കപ്പെട്ട് അശോകമരച്ചുവട്ടിൽ വസിക്കവെ സീതാദേവി സമയം പോക്കുവാൻ ‘മാന്ത്രിക സമചതുരം (Magic square)’ കളിച്ചിരുന്നുവോ? അറിയില്ല. പക്ഷെ, ‘സീതാചക്രം’ എ
ന്ന
പേരിൽ ഒരു മാന്ത്രിക സമചതുരം വളരെ പ്രസിദ്ധമാണ്. ഗണിത
ശാ സ്ത്രത്തിലെ വെറുമൊരു മാന്ത്രിക സമചതുരം മാത്രമായിട്ടല്ല അത് അറിയപ്പെടുന്നത്.
അതിന് തികച്ചും ഒരു ‘മാന്ത്രിക’ പരിവേഷം ഉണ്ട്. മാന്ത്രിക സിദ്ധികളുള്ള, ഫലം
തരുന്ന ‘സീതാചക്രം’ എന്താണെന്ന് നമുക്ക് പരിശോധിക്കാം. പുരാണങ്ങളിലും പുരാതന
ഗ്രന്ഥങ്ങളിലും പുരാതന ക്ഷേത്രശിലകളിലുമൊക്കെ സീതാചക്രം രേഖപ്പെടുത്തിയിട്ടു ണ്ടത്രെ.
കൂടുതൽ അറിയാൻ
കൂടുതൽ അറിയാൻ
No comments:
Post a Comment